Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ണമ്മൂല വിഷ്ണു...

കണ്ണമ്മൂല വിഷ്ണു വധം; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം : ക​ണ്ണ​മ്മൂ​ല വി​ഷ്ണു കൊ​ല​ക്കേ​സി​ൽ ഏഴു പ്രതികൾക്കും ജീവപര്യന്തം. നെടു​മ​ങ്ങാ​ട് എ​സ്‌സി/​എ​സ്​ടി പ്ര​ത്യേ​ക കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ചത്. 13 പ്രതികളില്‍ 9 മുതല്‍ 13 വരെയുള്ളവരെ വിട്ടയച്ചിരുന്നു.

2016 ഒക്ടോബര്‍ 7ന് പുത്തന്‍പാലം വിദ്യാധിരാജ റോഡില്‍ വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ (അപ്പു -18) മാതാപിതാക്കളുടെ മുന്നിലിട്ടു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത് .ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.എട്ടാം പ്രതി ഡിനിയുടെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളിലൊരാൾ വിഷ്ണുവിന്റെ ബന്ധുവായിരുന്നു. ഈ വൈരാഗ്യമാണ് വിഷ്ണുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനൽകിയ പുതിയ ബസുകൾ കെഎസ്ആർടിസിയിൽ എത്തി തുടങ്ങി

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ നവീകരണത്തിന്റെ ഭാഗമായി  മന്ത്രി ഉറപ്പു നൽകിയ പുതിയ ബസുകൾ എത്തി തുടങ്ങി. ഇതുവരെയുള്ള കെഎസ്ആർടിസി ബസുകളുടെ ഡിസൈനിൽ നിന്ന് വേറിട്ട ബോഡി ശൈലിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾ ഒരുക്കിയിട്ടുള്ളത്. ടാറ്റയുടെ...

നഗരം യാഗശാലയായി: പ്രാര്‍ഥനാ പുണ്യം നേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ...
- Advertisment -

Most Popular

- Advertisement -