Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാരാഷ്ട്രയിൽ കെട്ടിടം...

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം

മുംബൈ : മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം .‌മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മുനിസിപ്പൽ കോർപറേഷൻ നേരത്തെ തന്നെ അപകടാവസ്ഥയിലുള്ളതെന്നു പ്രഖ്യാപിച്ച കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവം.നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്.അപകടത്തിൽ മൂന്ന് പേർക്കു പരുക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട് .ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം:  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ മൂന്നാം  ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന  മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വവും,...

പഹൽ​ഗാം ഭീകരരെ സ്വതന്ത്ര്യ സമരസേനാനികളെന്ന് പുകഴ്‌ത്തി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഇസ്ലാമാബാദ് : പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി.പഹൽ​ഗാം ഭീകരൻമാരെ സ്വതന്ത്ര്യസമരസേനാനികൾ എന്നാണ് വിദേശകാര്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന ഇഷാഖ് ദാർ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന്...
- Advertisment -

Most Popular

- Advertisement -