Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമഹാരാഷ്ട്ര ആശുപത്രിയിൽ...

മഹാരാഷ്ട്ര ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

മുംബൈ : മഹാരാഷ്ട്ര അമരാവതിയിൽ ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം.അപകടത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15 ഓടെയാണ് സംഭവം.

സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. 6 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.തീപിടിത്തം ഉണ്ടായതിന് പിന്നാലെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഗുരുതരമായ പൊള്ളലേൽക്കുകയും പുക ശ്വസിക്കുകയും ചെയ്തതിനെത്തുടർന്നാണ് മൂന്ന് കുഞ്ഞുങ്ങളും മരിച്ചത്.ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി  നിരണം സ്വദേശിയായ യുവാവ് എക്സൈസിൻ്റെ  പിടിയിൽ

തിരുവല്ല : കച്ചവടത്തിനായി  വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഡ്രൈ ഡേ ദിനത്തിൽ നിരണം സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയിൽ വീട്ടിൽ...

റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക്...
- Advertisment -

Most Popular

- Advertisement -