Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി...

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം : യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33) പോലീസ് പിടിയിലായി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ച് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.തുടർന്ന് പ്രഭാകരൻ പി.വി.സി. പൈപ്പ് എടുത്ത് സെന്തിൽകുമാറിന്റെ തലയിൽ അടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റ് ലതാ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും

തിരുവല്ല: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട്...

ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം കൊക്കോച്ചുചിറ കുളത്തിനു സമീപം ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.പ്രതിഷേധയോഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. സി.എന്‍. വാസന്തി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -