Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ കായലിൽ...

കൊച്ചിയിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി

കൊച്ചി : കൊച്ചി നെട്ടൂരിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫിദയാണ് കായലിൽ വീണത്. രാവിലെ ആറരയോടാണ് സംഭവം. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പറഞ്ഞു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേന്ദമംഗലം കൂട്ടക്കൊല : പ്രതി ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ

കൊച്ചി : ചേന്ദമം​ഗലം കൂട്ടക്കൊല കേസിലെ പ്രതിയായ ഋതുവിന്റെ വീട് ആക്രമിച്ച് നാട്ടുകാർ. ഇന്നലെ വൈകുന്നരം ആറ് മണിക്കാണ് സംഭവം.പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ മാറ്റിയത .സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ...

സിനിമ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം : നാട്ടുകാർ പരിഭ്രാന്തിയിൽ

കോട്ടയം : സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിൽ നാട്ടുകാർ  പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണിലെ ഫാക്ടറി...
- Advertisment -

Most Popular

- Advertisement -