Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയനാട് ദുരന്തം;...

വയനാട് ദുരന്തം; ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന യോഗം ചേർന്നു: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 

ചമ്പക്കുളം: വയനാട് ദുരന്തം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന  യോഗം  ചേർന്നു.വെള്ളിയാഴ്ച രാവിലെ 11 ന്  ചമ്പക്കുളം  ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ  ചേർന്ന യോഗം പ്രസിഡന്റ്   ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ  ഇരയായവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും,ദുരിത ബാധിതർക്കു എത്രയും  വേഗം പഴയ  ജീവിതത്തിലേക്ക്  മടങ്ങി  എത്തട്ടെ എന്ന് ആഗ്രഹിക്കുവെന്നും  അവർ പറഞ്ഞു.  വൈസ് പ്രസിഡന്റ് എം .എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

തുടർന്ന് ഭരണസമിതി അംഗങ്ങൾ  കളക്ടട്രേറ്റിൽ  എത്തി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക്  ജില്ലാ കളക്ടർ അലക്സ് വര്ഗീസിന്   കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം...

പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു...
- Advertisment -

Most Popular

- Advertisement -