Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ഹോക്കി...

ഇന്ത്യൻ ഹോക്കി ടീമിന് ഡൽഹിയിൽ ഉജ്വല വരവേൽപ്

ന്യൂഡൽഹി : പാരീസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഡൽഹിയിൽ ഉജ്വല വരവേൽപ്. മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘമാണ് രാവിലെ ‍ഡൽഹിയില്‍ വിമാനമിറങ്ങിയത്. സമാപന ചടങ്ങിനായി പാരിസിൽ തങ്ങിയ ടീമംഗങ്ങളാണ് ഇന്ന്  എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്സംഘത്തിനെ വിമാനത്താവളത്തിന് പുറത്ത് വരവേറ്റത്. ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണം ബുധനാഴ്ചയാണ്.

പി.ആർ ശ്രീജേഷിന്റെ അവസാന അന്താരാഷ്‌ട്ര മത്സരമായിരുന്നു പാരിസിലേത്. ശ്രീജേഷ് ഉളളതുകൊണ്ടാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ ലഭിച്ചതെന്നായിരുന്നു ടീമംഗം സുമിത് വാൽമീകി പ്രതികരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം:  ആളപായമില്ല

പത്തനംതിട്ട : പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം, ആളപായമില്ല.  സാധന സാമഗ്രികൾ മുഴുവൻ കത്തിനശിച്ചു. നേതാജി സ്കൂളിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ബ്യൂട്ടി പാർലറിൽ ആണ് ഇന്ന് ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. 2...

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ

തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്.  ഇയാളുടെ വീട്ടിലേക്ക്...
- Advertisment -

Most Popular

- Advertisement -