Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaപത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ്, ആയുഷ് മന്ത്രാലയം,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസാന ഭാരതിൻ്റെയും, യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും കീഴിലുള്ള പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് 2024 ഓഗസ്റ്റ് 25 ന് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ വച്ച് നടക്കുന്നു .10 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായം ഉള്ളവർക്ക് വിവിധ കാറ്റഗറിയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്ത് 20 ന് മുൻപായി പേരുകൾ രജിസ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :78297 47674, 94461 16170, 88489 73679.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൂതി ആക്രമണം : റിയാദിൽ പരിക്കേറ്റവരിൽ പാലക്കാട്ടുകാരനും

റിയാദ് : റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേർക്ക് ശനിയാഴ്ചയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ പാലക്കാട് കാവശ്ശേരി സ്വദേശി മുഹമ്മദ് റബ്ബാനിക്കും (30) പരിക്കേറ്റു .50 ശതമാനം പൊള്ളലേറ്റ റബ്ബാനി...

അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു

ദിസ്പൂർ : അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു.കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകി.2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്നു .അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിർന്ന...
- Advertisment -

Most Popular

- Advertisement -