Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്തു നിന്നും...

തിരുവനന്തപുരത്തു നിന്നും കാണാതായ 13 വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : കഴക്കൂട്ടത്തു നിന്ന് കാണാതായ അസംസ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ തുടരുന്നു.ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസും ആര്‍.പി.എഫും തിരച്ചില്‍ നടത്തുകയാണ്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്.

പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചു. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു.ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.കേരള പോലീസിനൊപ്പം തമിഴ്നാട് പൊലീസും വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ...

ശബരിമലയിൽ മഴയും മൂടൽ മഞ്ഞും : തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും.  വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും...
- Advertisment -

Most Popular

- Advertisement -