Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ധനകാര്യസ്ഥാപനത്തിൽ...

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ഷിത ജോലി ചെയ്തിരുന്ന പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് തീ കൊളുത്തി മരിച്ചത്.

ശുചിമുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം

ചങ്ങനാശ്ശേരി : കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്നലെ തിരുവനന്തപുരം സൗപർണികയുടെ മണികർണിക അരങ്ങേറി. ഇന്ത്യയുടെ ജോൻ...

മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ...
- Advertisment -

Most Popular

- Advertisement -