Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഓതറ വിശാല...

ഓതറ വിശാല ഹിന്ദു സംഗമം -2024  കാൽനാട്ടൽ കർമ്മം

തിരുവല്ല: ഓതറ വിശാല ഹിന്ദു സംഗമം –  2024  കാൽനാട്ടൽ കർമ്മം നടന്നു.  മുള്ളിപ്പാറ മലനട ക്ഷേത്രം മേൽശാന്തി ഗിരീഷ് കുമാർ തൈപറമ്പിൽ മഠം മുഖ്യ കർമ്മികത്വം വഹിച്ചു.

വിവേകാനനന്ദ ഗ്രാമ സേവ സമിതി പ്രസിഡന്റ്‌ രതീഷ് ശർമ്മൻ പതാക ഉയർത്തി. സമിതിയുടെ  പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി കോശി ആകും

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും.  ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ  ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെ രാജി. പല പഞ്ചായത്തുകളിലും...

തകഴി റെയിൽവേ മേൽപ്പാല നിർമ്മാണം : പ്രാരംഭ നടപടികൾ പൂർത്തിയായി

എടത്വ : അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ തകഴി  ലെവൽ ക്രോസ് നമ്പർ 101-ൽ നിർദേശിച്ചിരിക്കുന്ന റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതായി മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ്...
- Advertisment -

Most Popular

- Advertisement -