Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ ബുക്ക്‌...

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട് അവതരിപ്പിച്ച്,  ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയ വെൺപാല സ്വദേശി, 6 വയസ്സ്കാരി അവന്തിക ജെ കൃഷ്ണക്ക് യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി ആദരിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ഭാരവാഹികളായ ടോണി ഇട്ടി,വിനീത് വെൺപാല,അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കളഭ പ്രസാദം വിൽപ്പന ആരംഭിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭ പ്രസാദം ഭക്തജനങ്ങൾക്ക് വിൽപ്പന ആരംഭിച്ചു. കളഭപ്രസാദം ആദ്യമായി പുറത്തിറക്കുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്നു. ക്ഷേത്രഭരണസമിതി അംഗം  അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ...

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം:   യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഉദയംപേരൂരിൽ മിനി ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ ജിജോ തോമസ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -