Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്കിടിച്ച് പരുക്കേറ്റയാളെ...

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ ഇടിച്ചിടുകയായിരുന്നു.

പരുക്കേറ്റ സുരേഷിനെ സമീപത്തുള്ള മുറിയിലാക്കി ബൈക്ക് യാത്രക്കാർ കടന്നു കളയുകയായിരുന്നു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മുറിയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഴവൂർ വിജയൻ അനുസ്മരണം ജൂലൈ 23-ന്

കോട്ടയം: ഉഴവൂർ വിജയൻ 9-ാം ചരമവാർഷിക ദിനവും അനുസ്‌മരണവും എൻ.സി. പി(എസ്പി) കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും ജൂലൈ 23-ന് രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കും. എൻ....

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം: മാർത്തോമ്മാ മെത്രാപ്പോലീത്താ

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ പരിശുദ്ധ കാതോലിക്കാ...
- Advertisment -

Most Popular

- Advertisement -