Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസഞ്ജയൻ പുരസ്കാരം...

സഞ്ജയൻ പുരസ്കാരം ഡോ. എം ജി എസ് നാരായണന്

കോഴിക്കോട് : തപസ്യ കലാസാഹിതൃവേദിയുടെ പതിനാലാമത് സഞ്ജയൻ  പുരസ്കാരം  ഡോ. എംജിഎസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ആഷാമേനോൻ, പി.ആർ. നാഥൻ, പ്രൊഫ.പി.ജി.ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്.

27ന് വൈകിട്ട് 5ന്  കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. കോഴിക്കോട് സർവകലാശാല ചാൻസലർ ഡോ. പി.രവീന്ദ്രൻ മുഖ്യാതിഥിയാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവില കുതിക്കുന്നു: ഇന്ന് പവന് 90,000 കടന്നു

തിരുവനന്തപുരം : സ്വർണവില കുതിച്ച് സർവ്വകാല റിക്കോഡിലേക്ക് കയറുന്നു. ഇന്ന് പവന് 90000 രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് സ്വർണ്ണവില ഗ്രാമിന് 105 രൂപയും...

കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം അന്തരിച്ചു

തിരുവല്ല: കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം അന്തരിച്ചു. 8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം  ഓതറ തട്ടയ്ക്കാട്ട് മോടിയിൽ  രവി (72)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു...
- Advertisment -

Most Popular

- Advertisement -