Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsതോമസ് ഐസക്ക്...

തോമസ് ഐസക്ക് നാളെ തിരുവല്ല മണ്ഡലത്തിൽ

തിരുവല്ല: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ബുധനാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ സംബന്ധിക്കും.

രാവിലെ 8.30 ന് കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ  മുഖാമുഖം പരിപാടിയോടെയാണ് തുടക്കം. 11.30 ന് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ നഗരിയിൽ എത്തും. 12ന് തിരുവല്ലയിലെ പ്രധാന സ്ഥലങ്ങളും വിവിധ കോളേളുകളും സന്ദർശിക്കും. വൈകിട്ട് 3ന് ആനിക്കാട് താന്നിമുണ്ടയ്ക്കൽ ആഡിറ്റോറിയത്തിൽ മുഖാമുഖം പരിപാടിയിലും

വൈകിട്ട് 4ന് തിരുവല്ല വൈഎംസിഎയിൽ സൗഹൃദ സംഗമത്തിലും വൈകിട്ട് 6ന് നിരണത്തും 7 ന് കുറ്റൂർ ജംഗ്‌ഷനിലും മുഖാമുഖം പരിപാടിയിലും സംബന്ധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ  ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം  വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ...

മൊബൈൽ ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ  സ്വകാര്യ മൊബൈൽ  ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദൻ്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45...
- Advertisment -

Most Popular

- Advertisement -