Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകവിയൂർ പൊന്നമ്മ...

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ എന്ന് അദ്ദേഹം  പറഞ്ഞു. 

ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ സംവിധായകൻ കവിയൂർ ശിവപ്രസാദ്, നടൻ കൃഷ്ണപ്രസാദ്, പ്രൊഫ. രാജീവ് ആക്ലമൺ, ജോർജ്ജ് മാത്യു, എസ്. കൈലാസ്, പി.എം അനീർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്ടിൽ‌ ടിവികെ മുന്നേറുന്നു ; ബംഗാളിൽ ബിജെപി

ചെന്നൈ : തമിഴ്നാട്ടിൽ‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ വൻ മുന്നേറ്റം നടത്തുകയാണ്.ഡിഎംകെ രണ്ടാം സ്ഥാനത്തും എഐഡിഎംകെ മൂന്നാം സ്ഥാനത്തുമാണ്.ബംഗാളില്‍ ബിജെപി ലീഡ് ചെയ്യുന്നു.മമത ബാനർജി ഭവാനിപ്പൂരിൽ പിന്നിലാണ്.

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ - സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ...
- Advertisment -

Most Popular

- Advertisement -