Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamവീട്ടമ്മയെ കാര്‍...

വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം : രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം : കൊല്ലത്ത് വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്നും ഒന്നാംപ്രതി അജ്മല്‍ സ്വയം കാര്‍ മുന്നോട്ടെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു.ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ശ്രീക്കുട്ടി ജില്ലാ സെഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി : ഡിഎൻഎ പരിശോധന വേണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ : മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ...

കണ്ണൂരിൽ കർഷകൻ കടബാധ്യത മൂലം ആത്‍മഹത്യ ചെയ്തു

കണ്ണൂർ : മികച്ച കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കടബാധ്യത മൂലം ആത്‍മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ...
- Advertisment -

Most Popular

- Advertisement -