Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNew Delhiജമ്മു കശ്മീരിലും...

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ രണ്ടിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. 11 മണിയോടെ ആദ്യ ഫലം അറിയാനാവും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി....

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ...
- Advertisment -

Most Popular

- Advertisement -