Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഎഡിജിപി പി.വിജയൻ...

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. മുൻപ് ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ ചോർന്നതിനെ കുറിച്ചുള്ള എം .ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി.വിജയൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് സ്കൂൾ തുറക്കുന്നു

പത്തനംതിട്ട : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഇന്ന് തുറക്കുന്നു .ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നത്...

ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും.വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന്...
- Advertisment -

Most Popular

- Advertisement -