Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsപൂക്കോട് വെറ്ററിനറി...

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ സീനിയർ പ്രൊഫസറാണ് ഡോ. കെ എസ് അനിൽ .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഡോ. പി.സി. ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതാണ് പി.സി. ശശീന്ദ്രനാഥിന്റെ രാജിക്ക് കാരണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്നത് 40 ലക്ഷം രൂപ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപ ചെലവഴിക്കാം. ഈ തുക ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ തയ്യാറാക്കേണ്ടത്. എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ...

മോട്ടോർ വാഹന വകുപ്പിന്റെ ആലപ്പുഴ മണ്ഡലം ജനകീയ സദസ്സ്

ആലപ്പുഴ : ആലപ്പുഴയിൽ നിലവിൽ സർവീസ് ഇല്ലാത്തതും എന്ന ലാഭകരമായി സർവീസ് നടത്താവുന്നതുമായ റൂട്ടുകളിൽ പുതിയ ബസ് സർവീസ് ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ തീരുമാനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -