Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsരക്തദാന ക്യാമ്പ്...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

തിരുവല്ല നഗരസഭാ അധ്യക്ഷ ശ്രീമതി അനു ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി കെ തോമസ്, പിടിഎ പ്രസിഡൻറ് ജോബിപി തോമസ്, എൻഎസ്എസ് ഡിസ്ട്രിക്ട് കോഡിനേറ്റർ ഹരികുമാർ വിഎസ് . ഡോക്ടർ അനൂപ എന്നിവർ പ്രസംഗിച്ചു. 77 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 28 യൂണിറ്റ് രക്തം ശേഖരിക്കുവാൻ സാധിച്ചു. പ്രോഗ്രാം ഓഫീസേഴ്സ് ആയ ആനി ജോർജ്, മേരിക്കുട്ടി പി എ എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ...

ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ  ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6)...
- Advertisment -

Most Popular

- Advertisement -