Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച്

കൊച്ചി : ഹിന്ദു ഐക്യവേദി 15 ന് നിയമസഭാ മാർച്ച് നടത്തും. ത്യശൂർ പൂരം കലക്കിയെന്ന ആരോപണം സംബന്ധിച്ച നിയമസഭാ ചർച്ചയിൽ ആർ എസ് എസിനും സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചു ഹിന്ദു ഐക്യ വേദി 15 നു നിയമസഭാ മാർച്ച് നടത്തുന്നത്.

17ന് തൃശൂരിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുമെന്നും ഐക്യ വേദി പ്രസിഡന്റ് ആർ വി ബാബു അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം : ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ...

കാസർഗോഡ്‌ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്ന ശേഷം ഉപേക്ഷിച്ചു. പുലർച്ചെ മൂന്ന് മണിക്ക് കാസർഗോഡ്‌ പടന്നക്കാടാണ് സംഭവം നടന്നത്.  രാവിലെ വീട്ടുകാർ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയം...
- Advertisment -

Most Popular

- Advertisement -