Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവിനെ...

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി : സുഹൃത്ത് കസ്റ്റഡിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സഹദിനെ (26)ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദ് കഞ്ചാവു കേസിലെ പ്രതിയാണെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം : വേർപാടിലും പുതുജീവനേകി അഞ്ച് പേരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മരണാനന്തര അവയവദാനത്തിൽ മാതൃകയായി. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം...

തിരുവല്ലായിൽ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ്...
- Advertisment -

Most Popular

- Advertisement -