Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആരോപണങ്ങള്‍ അടിസ്ഥാനരഹിതം...

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : പിന്നിൽ ആന്‍റണി രാജു : തോമസ്.കെ തോമസ്

ആലപ്പുഴ : തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണം. കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിന്ധു നദീജല കരാർ മരവിപ്പിച്ചു: പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം: കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പുറത്താക്കി....

സുജിത് ദാസ് അടക്കമുള്ള പോലീസുകാർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന ആരോപണം : കള്ളപ്പരാതിയെന്ന് സർക്കാർ കോടതിയിൽ

കൊച്ചി : മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കളളപ്പരാതിയാണെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ.പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. എസ് പി...
- Advertisment -

Most Popular

- Advertisement -