Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsParumalaഏറ്റവും കൂടുതല്‍...

ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സ്വീകരിച്ചു

പരുമല: ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സെമിനാരി മാനേജരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂര്‍, കേളകം പദയാത്രാ സംഘത്തെയാണ് പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍,  അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം,പരുമല സെമിനാരി അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്  പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം ഷാജി അരികുപുറം എന്നിവർ ചേര്‍ന്ന് സ്വീകരിച്ചത്. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

​Kerala Lotteries Results 06-06-2026 Karunya KR-756 Lottery Result

1st Prize : ₹1,00,00,000/- KH 881627 (TIRUR) Consolation Prize ₹5,000/- KA 881627 KB 881627 KC 881627 KD 881627 KE 881627 KF 881627 KG 881627 KJ 881627 KK...
- Advertisment -

Most Popular

- Advertisement -