Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനിർമ്മാതാവ് സാന്ദ്രാ...

നിർമ്മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം : നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.സംഘടനാ ഭാരവാഹികൾക്കെതിരെയുള്ള സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നേരത്തെ നിർമാതാക്കളുടെ സംഘടനക്കെതിരെ സാന്ദ്ര എസ്ഐടിക്ക് പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സാന്ദ്രയുടെ പരാതിയിൽ കേസ് എടുത്തിരുന്നു. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ...

Kerala Lotteries Results 03-11-2025 Bhagyathara BT-27

1st Prize : ₹1,00,00,000/- BA 188930 (IDUKKI) Consolation Prize ₹5,000/- BB 188930 BC 188930 BD 188930 BE 188930 BF 188930 BG 188930 BH 188930 BJ 188930 BK...
- Advertisment -

Most Popular

- Advertisement -