Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎലിവിഷം ചേർത്തുവെച്ച...

എലിവിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ : വീട്ടിൽ എലിയെ കൊല്ലുവാനുള്ള വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ തേങ്ങാ കഷ്ണത്തിൽ എലിവിഷം വച്ചിരുന്നു . ഇതറിയാതെ വൈകുന്നരം സ്കൂൾ വിട്ട് വന്ന കുട്ടി തേങ്ങാ കഴിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ ഡി എ 295; ഇന്ത്യ 229

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ വാശിയേറിയ മത്സരത്തിൽ അവസാന വോട്ടിങ് നില എൻ ഡി എ 298, ഇന്ത്യ സഖ്യം 226.എൻ ഡി എ കേവല ഭൂരിപക്ഷം കടന്നു. നരേന്ദ്രമോദി, രാഹുൽ ഗാന്ധി...

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു .ഝാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55)ആണ് മരിച്ചത്. രാവിലെ ഒൻപതോടെ അരയാട് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം.ടാപ്പിംഗിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -