Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്തും മുഖംമൂടി...

എറണാകുളത്തും മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം : കുറവ സംഘമെന്ന് സംശയം

എറണാകുളം : എറണാകുളം വടക്കൻ പറവൂരിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം.പ്രദേശത്തെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വീടുകളിലെ പിൻവാതിലുകൾ സംഘം തകർക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുഖം മൂടി ധരിച്ച് കയ്യിൽ ആയുധവുമായിട്ടാണ് മോഷ്ടാക്കൾ എത്തിയത് . പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക അന്വേഷണം

തിരുവനന്തപുരം : പീഡന പരാതിയെത്തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു .ഇതിനായി ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചു.രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന്...

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ ക്ഷണിക്കുന്നു

കോഴഞ്ചേരി: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ നടത്തപ്പെടുന്ന 131-മത് മാരാമണ്‍ കണ്‍വന്‍ഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു. ലോഗോ ഡിസൈനുകള്‍ ലോഗോയുടെ ഹ്രസ്വ...
- Advertisment -

Most Popular

- Advertisement -