Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം നാടാകെ ചാറ്റ്‌ബോട്ട് വിവരങ്ങളിലേക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള ‘വഴി’ ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള ‘പ്രവേശനവാതില്‍’ തുറക്കുന്നത്.

ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം ലഭിക്കുംവിധമാണ് സംവിധാനം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കോഡ് പതിപ്പിച്ച് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു. ആറു ഭാഷകളില്‍ സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ആധുനിക സംവിധാനം പുതിയൊരു ചരിത്രമാണ് തീര്‍ക്കുന്നതെന്ന് കലക്ടർ പറഞ്ഞു. പരമാവധി പേര്‍ ഇതുപ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി ചതിച്ചു : ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല : അൻവർ എംഎൽഎ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയൻ തന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.നൂറില്‍നിന്ന്...

ശക്തമായ മഴ : 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത്‌ 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.തിരുവനന്തപുരം, കൊല്ലം...
- Advertisment -

Most Popular

- Advertisement -