Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsസന്ദീപ് വാരിയർ...

സന്ദീപ് വാരിയർ കോൺഗ്രസിൽ

പാലക്കാട് : ബിജെപി നേതൃത്വത്തോട് ഇടഞ്ഞ യുവനേതാവ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു.കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും വേദിയിലേക്ക് സ്വീകരിച്ചു.  കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് സിപിഐയിലോ സിപിഎമ്മിലോ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ നടന്ന കല്ലേറിൽ ഒരാൾക്ക് പരിക്ക് .ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടികയേറു കൊണ്ട് ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത് .വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍നിന്ന്...

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ...
- Advertisment -

Most Popular

- Advertisement -