Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsകറന്റ്‌ ചാർജ്...

കറന്റ്‌ ചാർജ് വർധവിനെതിരെ പെരിങ്ങര  കോൺഗ്രസ് പ്രവർത്തകരുടെ  പന്തം കൊളുത്തി പ്രകടനം

തിരുവല്ല: കറന്റ്‌ ചാർജ് വർധവിനെതിരെ പെരിങ്ങര പഞ്ചായത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം നടത്തി.  സാംസ്‌കാരിക സഹദ് ജില്ലാ ചെയർമാൻ അഡ്വ. രാജേഷ് ചത്തങ്കേരി  ഉൽഘാടനം ചെയ്യ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ്, ആർ ഭാസി, ജിജി ചാക്കോ, മനു കേശവ്,  മനോജ്‌ കളരിക്കൽ, സി വി ചെറിയാൻ, പി ടി വർഗീസ്, രാജു  ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ മുൻ മന്ത്രി പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർ‌ജിയെ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .മമത ബാനെർജിയുടെ അടുത്ത അനുയായി ആയിരുന്നു .രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള...

സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി : കേരള സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച്...
- Advertisment -

Most Popular

- Advertisement -