Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശ്രുതി കളക്ടറേറ്റിൽ...

ശ്രുതി കളക്ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്.കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...

ഡോ. ഈശോ മാത്യു സീനിയർ വികാരി ജനറൽ ആയി ചുമതലയേറ്റു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ സീനിയർ വികാരി ജനറലായി ഡോ. ഈശോ മാത്യു ചുമതലയേറ്റു. ആറന്മുള തുണ്ടിയത്ത് ഏകോട്ട് റ്റി. ഇ. മാത്യുവിന്റെയും റേച്ചലിന്റെയും പുത്രനായി 1959 ഡിസംബർ 25 നു ജനിച്ചു....
- Advertisment -

Most Popular

- Advertisement -