Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNew Delhiമെമ്മറികാർഡ് തുറന്ന്...

മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും നടപടി എടുത്തില്ലെന്നും രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നു. കേസിൽ വിചാരണ അവസാനഘട്ടത്തിലാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട്ട് കോഴിഫാമില്‍ വന്‍ തീപിടുത്തം : 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ...

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും...
- Advertisment -

Most Popular

- Advertisement -