Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് മന്ത്രി...

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവരും ഉണ്ടായിരുന്നു. മന്ത്രി ദീപാരാധനയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളിപ്പാട്ടത്തിൽ ചവിട്ടി താഴെ വീണ പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു മരിച്ചു

തിരുവനന്തപുരം : പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി താഴെ വീണ് തലയടിച്ചു മരിച്ചു.പാറശ്ശാല പരശുവക്കലില്‍ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ്(4) മരിച്ചത്.കുട്ടിയെ എടുത്ത് നഴ്സറിയിൽ പോകാനിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെ...

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന്റെ മുന്പിൽ അഞ്ച് നിർദേശങ്ങൾ മുന്നോട്ട്...
- Advertisment -

Most Popular

- Advertisement -