Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെ. ജയകുമാറിന്...

കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്.21 ഭാഷകളിലേക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം

തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം. പ്രദേശത്ത് പറമ്പിൽ നിന്ന് വാഴകൾ വെട്ടി കളയുകയും, ജനൽ ചില്ലകൾ തകർക്കുകയും, ബിയർ കുപ്പി...

കമലേശ്വരം കേസിൽ വഴിത്തിരിവ് ; ഉണ്ണികൃഷ്ണൻ ​ഗേ ​ഗ്രൂപ്പുകളിൽ അം​ഗം

തിരുവനന്തപുരം : കമലേശ്വരത്ത്‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഗേ ​ഗ്രൂപ്പുകളിൽ അം​ഗമെന്ന് പോലീസ് .ഉണ്ണികൃഷ്ണന്റെ ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ​ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -