Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsട്രൂ മെഡ്...

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന ” ട്രൂ മെഡ് ലാബ് ”  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി, ആർ ജയകുമാർ, എം.സലിം, ഇന്ദു ചന്ദ്രൻ , ശോഭാവിനു, ഏലിയാസ്, ബാബു പറയത്തു കാട്ടിൽ, വി ആർ സുധീഷ്, അലക്സ് കെ ചാക്കോ, കെ കെ ഗോപി, ജോയി ജോൺ, സുരേഷ് കുമാർ പി എസ്, രാജു മുണ്ടമറ്റം, നന്ദകുമാർ വർമ്മ, താലൂക്ക്‌ വ്യവസായ ആഫീസർ സ്വപ്ന ദാസ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കാനും ഗുണനിലവാരമുള്ള മരുന്നുകൾ നൽകാനും നടപടികൾ വേണം -ചിറ്റയം ഗോപകുമാർ

തിരുവല്ല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കാനും,സർക്കാർ സ്വകാര്യ മേഖലകളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനറിക് മരുന്നുകൾ ലഭ്യമാക്കാനും മുൻഗണന നൽകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം...

ക്രിമിനൽ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു:  സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി:  6 പേർ അറസ്റ്റിൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതി ആത്മഹത്യ  ചെയ്തതിനെതുടർന്ന് ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ...
- Advertisment -

Most Popular

- Advertisement -