Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ കാറും...

ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബങ്ങൾ ഇഴയെടുപ്പുള്ളവരായി ജീവിക്കണം :മാർ സറാഫിം

പരുമല: കുടുംബങ്ങൾ ഇഴയടുപ്പുള്ളതായി തീരുമ്പോൾ സമൂഹം നന്മയുള്ളതായി തീരുമെന്ന് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ എബ്രഹാം മാർ സെറാഫിം പറഞ്ഞു. കുടുംബവും സമൂഹവും പാരസ്പര്യമുള്ളവരായി ജീവിക്കണം. മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ...

കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി

കോഴിക്കോട്:കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു.അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.ആർക്കും പരുക്കില്ല. കാറുകള്‍ പെയിന്റുചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -