Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiആരിഫ് മുഹ​മ്മദ്...

ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക് : കേരളത്തിൽ രാജേന്ദ്ര വിശ്വനാഥ് ആർലെകർ

ന്യൂഡൽഹി : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു.ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.സി ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി.സി ചാക്കോ.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോർട്ടുകൾ .നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് പി.സി ചാക്കോ. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്...

ആദായ നികുതി വകുപ്പ് നോട്ടീസിൽ ഉടൻ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോൺഗ്രസിന്റെ 3500 കോടി രൂപയുടെ ആദായ നികുതി കുടിശ്ശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് ജൂലയിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ്...
- Advertisment -

Most Popular

- Advertisement -