Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  42 വിളക്ക് ഉത്സവം നാളെ

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക്  സമാപനം കുറിച്ച് 42വിളക്ക് ഉത്സവം നാളെ (27) നടക്കും.രാവിലെ 5 ന് പള്ളി ഉണർത്തൽ, 8ന് ഭാഗവത പാരായണം, വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ച്ചയും, 7.30 ന് തീയാട്ട്, രാത്രി 12 ന് ഗുരുതിയോടു കൂടി ഈ വർഷത്തെ മണ്ഡലപൂജ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരള മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം : ഗതാഗത കമ്മിഷണർ ഓഫീസിൽ രൂപികരിച്ച റ്റി. സി സ്‌ക്വാഡ് പുക പരിശോധന കേന്ദ്രങ്ങൾ ഒരു നോട്ടീസ് പോലും നൽകാതെ അകാരണമായി അടച്ചുപൂട്ടുന്നത് സർക്കാർ തടയണമെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ്...

പതിമൂന്ന് വയസുകാരിയുടെ വ്യാജ പരാതി: കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ  പൊലീസ് മർദിച്ചതായി മാതാപിതാക്കൾ

പത്തനംതിട്ട: പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായെന്ന വ്യാജ പരാതിയിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ കുടൽ പൊലീസ് മർദിച്ചതായി കുട്ടികളുടെ മാതാപിതാക്കൾ. കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും മാതാപിതാക്കൾ ആരോപിച്ചു. അതിരാവിലെ...
- Advertisment -

Most Popular

- Advertisement -