Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ട്രാവലർ...

കോഴിക്കോട് ട്രാവലർ മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ(6) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പൂവാറാംതോട് സന്ദർശിച്ച് തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. 21 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ട്രാവലർ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബെംഗളൂരു : കർണാടക ബെലഗാവിയിൽ വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ രാത്രിയാണ് സംഭവം. റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടില്‍ തീപടര്‍ന്നതോടെ വീടിനുള്ളിൽ കുടുങ്ങിയവർക്ക്...

ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി  ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -