Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഭൂമി തരംമാറ്റാൻ...

ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നത് സംബന്ധിച്ച് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകർ വിജിലൻസിൽ പരാതിപ്പെട്ടു.

ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണു ഇയാൾ വിജിലൻസിന്റെ പിടിയിലായത്.15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫിസറാണ്. ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ  ജലരാജാവായി വീയപുരം ചുണ്ടൻ. 71-ാമത്  നെഹ്‌റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ ഒന്നാം സ്ഥാനം നേടി. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ്...

40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം വാർഷിക ആഘോഷം

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്ന 40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം  തിരു ഏറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു. വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടേ...
- Advertisment -

Most Popular

- Advertisement -