Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് ഷോയുമായെത്തി...

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി ഡോ. രേണു രാജിനു മുൻപാകെയാണ് പത്രിക സമർപ്പിച്ചത് .പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ തുടങ്ങിയവർ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

ഇടത് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമര്‍പ്പിച്ചു. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽ നിന്ന് റോഡ് ഷോയായാണ് പത്രിക നൽകാൻ ആനി രാജയും കളക്ടറേറ്റിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 05-08-2024 Win Win W-781

1st Prize Rs.7,500,000/- (75 Lakhs) WO 724506 (PALAKKAD) Consolation Prize Rs.8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX...

വള്ളംകളി: അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി...
- Advertisment -

Most Popular

- Advertisement -