Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsദുരൂഹ സമാധി...

ദുരൂഹ സമാധി : കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി.സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു.കല്ലറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി  ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി  ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14  കള്ള്  ഷാപ്പുകളും  ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും  ഡിസംബർ പന്ത്രണ്ട്, പതിമൂന്ന്...

മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ : ഭർത്താവ് പിടിയിൽ

മലപ്പുറം : നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭർത്താവ് പിടിയിൽ .കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ്‌ പോലീസ് പിടിയിലായത്.കണ്ണൂർ വിമാനത്താവളത്തിൽ...
- Advertisment -

Most Popular

- Advertisement -