Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു. അഭിമുഖം ജനുവരി 20 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കും.

യോഗ്യത:  ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ  ബന്ധപ്പെട്ട ബ്രാഞ്ചിൽ  മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും   രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ  അല്ലെങ്കിൽ  ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി പരിചയവും. അഭിമുഖത്തിന് ഹാജരാകുന്നവര്‍  അസല്‍ രേഖകളും  പകര്‍പ്പുകളും  ഹാജരാക്കണം .ഫോണ്‍: 0479-2953150 , 2452210 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ദിനം ആഘോഷിച്ചു

തിരുവല്ല : വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ...

Kerala Lotteries Results 21-12-2024 Karunya KR-685

1st Prize Rs.80,00,000/- KV 829857 (VADAKARA) Consolation Prize Rs.8,000/- KN 829857 KO 829857 KP 829857 KR 829857 KS 829857 KT 829857 KU 829857 KW 829857 KX 829857...
- Advertisment -

Most Popular

- Advertisement -