Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiചെക്ക് കേസിൽ...

ചെക്ക് കേസിൽ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി .ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകന് മൂന്നുമാസം തടവ് വിധിച്ചു. പരാതിക്കാരന് 3.75 ലക്ഷം നഷ്ടപരിഹാരവും നൽകണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ൽ സംവിധായകന് കോടതി ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് വാർത്ത ഫലം കണ്ടു: തുകലശ്ശേരി- കാവുംഭാഗം  റോഡ് വശത്തെ ഓട വൃത്തിയാക്കി

തിരുവല്ല: ദേശം ന്യൂസ് വാർത്ത ഫലം കണ്ടു. തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ കാടുമൂടിയ ഓട അധികൃതർ എത്തി വൃത്തിയാക്കി. എം സി റോഡിൽ നിന്ന് ആരംഭിക്കുന്ന തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ...

കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത്‌ തല പരിസ്ഥിതി ദിനാചരണം നടന്നു

തിരുവല്ല : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു."#Now For Climate" എന്ന...
- Advertisment -

Most Popular

- Advertisement -