Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനെന്മാറയില്‍ അമ്മയെയും...

നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊന്നു .നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇവരെ കൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ചെന്താമര.ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് പ്രതി രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്.ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇസ്രേയൽ ആക്രമണം : ഇറാൻ സംയുക്ത സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിലുണ്ടായ ഇസ്രേയൽ ആക്രമണത്തിൽ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു .ഓപ്പറേഷന്‍ റൈസിംഗ്...

എടത്വാ പള്ളി പെരുന്നാൾ: താൽകാലിക ഹെൽത്ത്‌ സെന്റർ തുടങ്ങി

എടത്വാ:എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു.  വികാരി ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബിൻ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കൺവീനർ...
- Advertisment -

Most Popular

- Advertisement -