Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsപഞ്ചാരക്കൊല്ലിയിലെ നരഭോജി...

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി : വയറ്റില്‍ കമ്മലുകളും തലമുടിയും

വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി .കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഴമേറിയ നാല് മുറിവുകളാണ് മരണകാരണം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. കടുവയുടെ വയറ്റിൽ നിന്നും കൊല്ലപ്പെട്ട രാധയുടെയെന്ന് കരുതുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ,കമ്മൽ, മുടി എന്നിവ കണ്ടെത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ്‌ ഒരു വീടിന്റെ സമീപത്തുനിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയരങ്ങും പുസ്തക പ്രകാശനവും

അടൂർ: നൂറനാട് ഉണ്മ പബ്ലിക്കേഷൻസിന്റെ 38 - മത് വാർഷിക ആഘോഷത്തിൽ കവിയരങ്ങും പുസ്തക പ്രകാശനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യ്തു.20 കവയത്രികളുടെ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു. നിള...

സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന്  പ്രതിയായ നിഖിലേഷിന്റെ അമ്മ

റാന്നി :  പെരുനാട്  മഠത്തുംമൂഴിയിൽ  സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേസിൽ പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ...
- Advertisment -

Most Popular

- Advertisement -