Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള; ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ:  ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പി പി ചിത്തരഞ്ജൻ എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം ചെയ്തു.

ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വേദിയിൽ നടന്ന ചടങ്ങിൽ വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ടി എസ് താഹ, എം വി പ്രിയ, വത്സല മോഹൻ, ജില്ല പഞ്ചായത്തംഗങ്ങളായ ഹേമലത മോഹൻ,മഞ്ജുളാദേവി, ആർ റിയാസ്, വി ഉത്തമൻ,  കെ.കെ.ഇ.എം. ഡയറക്റ്റർ ഡോ.പി എസ് ശ്രീകല,  വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി കെ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക്...

കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു.ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന ബൈജുവിനെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് .രാത്രി പത്തരയോടെ...
- Advertisment -

Most Popular

- Advertisement -