Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ആനയുടെ...

തൃശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ ചിറ്റാട്ടുകരയിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു .ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പാപ്പാനും ഗുരുതരമായി പരിക്കേറ്റു. എളവള്ളി ബ്രഹ്മകുളം പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ചിറയ്‌ക്കൽ ​ഗണേശൻ എന്ന ആന കുളിപ്പിക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. എട്ടുകിലോമീറ്ററോളം ഓടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തളച്ചത് .മരിച്ച ആനന്ദ് ഉത്സവത്തിന് സാധനങ്ങൾ വിൽക്കാൻ വന്നയാളാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ.എം.സി.എ സബ് – റീജൺ സ്നേഹത്തൂവൽ –  കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ വാരിക്കാട് ബഥേൽ ആശ്രമത്തിൽ  സ്നേഹത്തൂവൽ കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സഹിഷ്ണുതയും...

Kerala Lotteries Results 09-10-2024  : Thiruvonam Bumper BR-99

1st Prize Rs.25,00,00,000/- TG 434222 (WAYANADU) Consolation Prize Rs.5,00,000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd...
- Advertisment -

Most Popular

- Advertisement -