Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥിന്റെ മരണം...

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു.

അതെസമയം സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ വൈകിയതിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി.മാർച്ച് ഒമ്പതിനാണ് സംസ്ഥാന സർക്കാർ സിദ്ധാർത്ഥൻ്റെ മരണം സിബിഐയ്ക്ക് കൈമാറി ഉത്തരവിട്ടത്.അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 13-09-2024 Nirmal NR-397

1st Prize Rs.7,000,000/- NW 834020 (PALAKKAD) Consolation Prize Rs.8,000/- NN 834020 NO 834020 NP 834020 NR 834020 NS 834020 NT 834020 NU 834020 NV 834020 NX 834020...

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -